Society of United Life Sciences
Opening up a new world for biotechnologists - SOULS India - A network
of life science professionals
Have a look at it
www.soulsindia.com
--
Ajith
+91-9745478370
7th Semester B.Tech (6/ 2009) Exam Results
7th Semester B.Tech (6/ 2009) Examination Results Published
ശബരിമലനട തുറന്നു; തീര്‍ഥാടനം തുടങ്ങി
ശരണഘോഷങ്ങള്‍ക്കിടയില്‍ ശബരിമല ക്ഷേത്രനട മണ്ഡലഉത്സവ പൂജയ്ക്കായി തുറന്നു. കനത്ത മഴയിലും ഭക്തസഹസ്രങ്ങള്‍ പൊന്നുപതിനെട്ടാംപടി ചവിട്ടി ഭഗവാനെ കണ്ടുവണങ്ങി.
ഞായറാഴ്ച വൈകീട്ട് 5.25ന് ക്ഷേത്രം വലംവച്ചെത്തിയ തന്ത്രി കണുര് മഹേശ്വരരും മേല്‍ശാന്തി തെക്കേടത്തുമന എന്‍.വിഷ്ണുനമ്പൂതിരിയും ചേര്‍ന്ന് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഞായറാഴ്ച മറ്റ് പൂജകളൊന്നും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് മേല്‍ശാന്തി എന്‍.വിഷ്ണുനമ്പൂതിരി പതിനെട്ടാംപടിക്ക് താഴെയുള്ള ആഴി തെളിച്ചു. പതിനെട്ടാംപടിക്ക് താഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി മാവേലിക്കര ചെറുകോല്‍ ഈഴക്കടവ് ചെറുതലമഠത്തില്‍ ജി.വിഷ്ണുനമ്പൂതിരിയെ മേല്‍ശാന്തി കൈപിടിച്ച് തിരുനടയിലേക്ക് ആനയിച്ചു. ഒപ്പം മാളികപ്പുറം മേല്‍ശാന്തി ആലുവ കടുങ്ങല്ലൂര്‍ പടിഞ്ഞാറ് കോട്ടൂര്‍ ചെറുവള്ളി ഇല്ലത്ത് നാരായണീയം കെ.സി.മാധവന്‍ നമ്പൂതിരിയും പടി ചവിട്ടി അയ്യപ്പനെ വണങ്ങി. പ്രസാദവും വാങ്ങി. തുടര്‍ന്ന് മറ്റ് അയ്യപ്പന്മാര്‍ പടി ചവിട്ടി ഭഗവാനെ വണങ്ങി.
വൈകീട്ട് ആറുമണിയോടെ സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തും നിയുക്ത മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ് നടന്നു. ശ്രീകോവിലിന് മുന്നില്‍വച്ച് ജി.വിഷ്ണുനമ്പൂതിരിയെ തന്ത്രി കണുര് മഹേശ്വരര് അഭിഷേകം നടത്തി. പിന്നീട് ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ കെ.സി.മാധവന്‍ നമ്പൂതിരിയുടെ അവരോധച്ചടങ്ങും നടന്നു. വൃശ്ചികപ്പുലരിയില്‍ നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.
Jobz4u
Hindustan Aeronautics Limited
*Recruitment of Diploma,Technician Trainees
*Diploma (ECE/ Automobile/ Civil/ CS/ EEE/ Mech/ Chem
*Looking 4 energetic professionals 2 join as Jr.Engineer& Jr. Officer (Trainee)
*Eligibility: Diploma(Mech/Civil/Elecrical
Jobz4u
Department of Atomic Energy Atomic Minerals Directorate for Exploration & Research
Recruitment of Technical Officers & Scientific Assist at Hyderabad
Eligibility:B.Sc/B.E/B.Tech/Diploma
8th Semester B.Tech Supplementary(2000 nd 2004 Scheme) Examinations
WIPRO PlacementDrive
# Campus Placement Drive by WIPRO Technolgies for Final Year B-Tech Students on December 5th.
# Venue: St. Thomas College Thrissur
# Last Date for Online Registration is November 15th
# Visit: http://careers.wipro.com/wase
Newz n Eventz
S3 & S5 Supply Exam Rescheduled Timetable
for III Semester Supplementary Examination Timetable
for V Semester Supplementary Examination Timetable
Former Test Umpire David Shepherd dies
പെഷവാര്‍ സ്‌ഫോടനം: മരണം 91 ആയി
More Photos
പെഷവാര്‍: പെഷവാറിലെ മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ 91 പേര്‍ മരിച്ചതായി ജിയോ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ലേഡി റീഡിങ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ പീപി മണ്ഡിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ നിരവധി കടകള്‍ പൂര്‍ണമായി തകര്‍ന്നു. കച്ചവടക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വിഭാഗവും ഇതുവരെ രംഗത്തുവന്നിട്ടില്ല. യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇസ്‌ലാമാബാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
3rd and 5th Semester B.Tech Xamz Postponed
Jobz4u: System Test Engineers in BOSCH
News n Events
New Delhi: Indian Institutes of Technology (IITs) should give more weightage to the Class 12 examination marks for admission to the undergraduate courses, union Human Resource Development Minister Kapil Sibal said Monday. Sibal... New Delhi: Tired of making multiple deposits and the unending wait for nursery admissions, parents in the national capital have come together with civil societies to launch a campaign demanding a uniform nursery admission process.... Australian degrees: Would you like a visa with that? Sydney: Coupling paper qualifications with green cards has helped turn Australia's higher education sector into an industry bigger than tourism. Linking diplomas with permanent residency visas has helped draw in almost 500,000... |
Ajab Prem Ki Ghazab Kahani (2009): MP3 Songs
Direct Download Links For Hindi Movie Ajab Prem Ki Ghazab Kahani MP3 Songs (128 Kbps): 01 – Main Tera Dhadkan Teri Download Download All Songs (128 Kbps) – Various Download Link From:: MediaFire || Rapidshare || MegaUpload || ZShare || HotFile Download All Songs (320 Kbps) – Various Download Link From:: MediaFire || Rapidshare || MegaUpload || ZShare || HotFile
02 – Tu Jaane Na Download
03 – Oh By God Download
04 – Tera Hone Laga Hoon Download
05 – Prem Ki Naiyya Download
06 – Aa Jao Meri Tamanna Download
07 – Follow Me Download
08 – Tu Jaane Na (Reprise) Download
09 – Main Tera Dhadkan Teri (Remix) Download
10 – Tu Jaane Na (Remix) Download
11 – Prem Ki Naiyya (Remix) Download
12 – Tera Hone Laga Hoon (Remix) Download
13 – Aa Jao Meri Tamanna (Remix) Download
14 – Tu Jaane Na (Unplugged Version) Download
Hallticket of 3rd & 5th Semester B.Tech Supply/Improv Examination
for Halltickets(3rd & 5th Semester B.Tech Supply/Improv Examination)
S3 & S5 Supply Exam Timetable
for III Semester Supplementary Examination Timetable
for V Semester Supplementary Examination Timetable
S4 EE Electrical Lab Examination Schedule
S4 EE Electrical Measurement Lab Examination Schedule:
S3 S5 Supply Exam Schedule
for Apply Online
S3 S5 Results
for S3 Results
for S5 Results
HCL Induction Programme Schedule
HCL is Conducting an Induction Programme for all S7 Students.
നഴ്‌സിങ് വിദ്യാര്‍ഥിനി മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചു
കീഴാറൂര്‍ കുക്കുറണി ഗ്രീഷ്മ നിവാസില്‍ ശശിധരന്റെയും ശോഭനയുടെയും മകളാണ് ഗ്രീഷ്മ. ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ദിവസങ്ങള്‍ക്കു മുന്‍പാണ് ക്ലാസ് ആരംഭിച്ചത്. ദിവസവും വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ വിദ്യാര്‍ത്ഥിനിയെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച കൂട്ടുകാരികളാണ് പരിക്കേറ്റ് നിലത്തുവീണ നിലയില്‍ കണ്ടത്.
എന്നാല്‍ ഇതിനുപിന്നില്‍ റാഗിങ് നടന്നിട്ടുണ്ടാകാമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വണ്ടിത്തടം പത്രോസ് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണെന്നും റാഗിങ് നടക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം ഇതിനുപിന്നിലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
റാഗിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി വെള്ളറട എസ്.ഐ. പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഡി.വിജയന്‍ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തി അന്വേഷണം ആരംഭിച്ചു.കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന് വിധേയമാക്കിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നും പ്രതികളെ രക്ഷിക്കാനാണ് മാനേജ്‌മെന്റും കുറ്റക്കാരുടെ രക്ഷിതാക്കളും ശ്രമിക്കുന്നതെന്നും എസ്.എഫ്.ഐ. ആരോപിച്ചു.
Jail (2009): MP3 Songs
Direct Download Links For Hindi Movie Jail MP3 Songs (128 Kbps): 01 – Sainya Ve Download Download All Songs (128 Kbps) – MediaFire Link Jail (2009) – www.downloadming.com (128 Kbps).zip Download All Songs (320 Kbps) – MediaFire Link
02 – Milke Yun Lagaa Download
03 – Bareily Ke Bazzar Mein Download
04 – Daata Sun Le Download
05 – Sainya Ve (Rock Version) Download
06 – Bareily Ke Bazzar Mein (Remix) Download
07 – Sainya Ve (Remix) Download
08 – Daata Sun Le (Contemporary Remix) Download
Aladin (2009): MP3 Songs
Direct Download Links For Hindi Movie Aladin MP3 Songs (128 Kbps): 01 – Genie Rap Download Download All Songs (128 Kbps) – MediaFire Link Aladin (2009) – www.downloadming.com (128 Kbps).zip Download All Songs (320 Kbps) – MediaFire Link
02 – Tak Dhina Dhin Download
03 – Ore Saawariya Download
04 – You May Be Download
05 – Bachke O Bachke Download
06 – Giri Giri Download
07 – Genie Rap (Remix) Download
08 – Ore Saawariya (Remix) Download







