ആലപ്പുഴ: രാഷ്ട്രീയത്തിലും പ്രണയത്തിലും രവിയ്‌ക്കൊപ്പം ചേര്‍ന്നുനിന്ന മേഴ്‌സിക്ക് വയലാറിലെ മണ്ണില്‍ ഇനി അന്ത്യവിശ്രമം. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും മുന്‍ എം എല്‍ എയുമായ മേഴ്‌സി രവി (63)യുടെ മൃതദേഹം സംസ്‌കരിച്ചു. വയലാറിലെ വസതിയില്‍ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്ന് വെളുപ്പിന് ശനിയാഴ്ച മൂന്നുമണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് വയലാര്‍ രവി അടുത്തുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ ശക്തമായ സാന്നിധ്യമായിരുന്ന മേഴ്‌സി രവി വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഉച്ചയോടെ കൊച്ചിയിലേയ്ക്ക് കൊണ്ടുവന്ന മൃതദേഹം ഏതാനും നേരം ജവഹര്‍നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തി..
No comments:
Post a Comment
Welcome to E-Campuz