29 July 2009

രാജന്‍.പി ദേവ്‌ അന്തരിച്ചു

രാജന്‍.പി ദേവ്‌ അന്തരിച്ചു
കൊച്ചി: വ്യത്യസ്‌തമായ അഭിനയശൈലികൊണ്ട്‌ ജനപ്രീതി നേടിയ നടന്‍ രാജന്‍.പി ദേവ്‌(58) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

No comments:

Post a Comment

Welcome to E-Campuz